Malayalam Bible Apps (iOS)

The Bible remains the world's most translated book and the most read book in world. Malayalam Bible was first made available in Digital copy (Unicode) in Internet on 2004 August 14th, but with the introduction of Apple App store on 2008 July 10th and Android Market (now Google Play Store) on 2008 October 22nd, Malayalam Bible became available for us in our fingertips!

Given below are some popular Malayalam Bible apps in Apple iOS App Store.

 

മലയാളം ബൈബിള്‍ - Malayalam Bible

3 സമാന്തര മലയാളം പരിഭാഷകളും (1910 സത്യവേദപുസ്തകം (ബെഞ്ചമിന്‍ ബൈയലി പരിഭാഷ), ഈസി ടു റീഡ് വെര്‍ഷന്‍, ഇന്ത്യന്‍ റിവൈസ്ഡ് വെര്‍ഷന്‍), കൂടാതെ ഇംഗ്ലീഷ്, ഹിന്ദി സമാന്തര പരിഭാഷകളും, ഓഡിയോ ബൈബിളും ഈ ആപ്പിൽ ലഭ്യമാണ്. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന്‍ കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ സവിശേഷതയാണ്. 

ഡൌൺലോഡ് ലിങ്കുകൾ :

https://apps.apple.com/us/app/malayalam-bible-sathyavedapusthakam/id1219836711 

മലയാളം ബൈബിള്‍ (Malayalam Bible)

 ​​​​​2011–ല്‍  ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ശ്രീ. ജീസ്മോന്‍ ജേക്കബ്‌ പ്രസിദ്ധീകരിച്ച ഈ ആപ്പ്, മലയാളത്തിലെ ആദ്യ ബൈബിൾ ആപ്പുകളിൽ ഒന്നാണ്.  ആപ്പിൾ സ്റ്റോറിൽ ഏറ്റവും അധികം ഡൗൺലോഡുകൾ നേടിയ മലയാളം ബൈബിൾ ആപ്പുകളിൽ ഒന്നാണ്.

ഡൌൺലോഡ് ലിങ്കുകൾ :

https://apps.apple.com/us/app/malayalam-english-bible/id475424211

വേര്‍സ് വ്യൂ

(Verse View)   

 2011–ല്‍  ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ശ്രീ. ബിനു ആര്യപ്പള്ളിൽ ജോസഫ് പ്രസിദ്ധീകരിച്ച ഈ ആപ്പ്, മലയാളത്തിലെ ആദ്യ ബൈബിൾ ആപ്പുകളിൽ ഒന്നാണ്.   15 സമാന്തര പരിഭാഷകൾ, ക്രോസ്സ് റഫറൻസ്, ബൈബിൾ വാക്യങ്ങളുടെ വോൾപേപ്പർ നിർമ്മിതി  എന്നിവ ഈ ആപ്പിന്റെ സവിശേഷതകളാണ്.

ഡൌൺലോഡ് ലിങ്കുകൾ :

https://apps.apple.com/us/app/verseview-mobile-bible/id725964900

 

പി.ഒ.സി ബൈബിൾ

(POC Bible)    

 കേരളാ കാത്തോലിക് ബിഷപ്പ് കോണ്ഫറൻസിന്റെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റര് പുറത്തിറക്കിയ POC ബൈബിളിന്റെ ആപ്പ് 2011 ഡിസംബറിലാണ് ജീസസ് യൂത്ത്  പുറത്തിറക്കിയത്. അതിൻറെ ഓഡിയോ ആപ്പ് 2014 മേയിൽ KCBS പുറത്തിറക്കി.

ഡൌൺലോഡ് ലിങ്കുകൾ :

https://apps.apple.com/us/app/poc-bible-malayalam/id514623973 (iOS)