ബാഫാ റേഡിയോ

ബാഫാ റേഡിയോ

ദൈവ സ്നേഹം സംഗീതത്തിലൂടെ ലോകം എങ്ങും പ്രഘോഷിക്കുക എന്ന ദൌത്യമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റേഡിയോ മിനിസ്ട്രി ആണ് ബാഫാ റേഡിയോ. ബാഫാ എന്നത് കൊണ്ട് ഒരു സുഹൃത്തിനെ ക്രൂശിന്റെ പാതയില്‍ കൊണ്ട് വരിക (Bring A Friend Along to the cross) എന്നാണ് ഇതിന്‍റെ പിന്നണി പ്രവര്‍ത്തകരുടെ ലക്‌ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.bafaradio.com

Published with permission from Bafa Radio, an initiative of AudioIndia.