മലയാളം സോഫ്റ്റ്‌വെയര്‍ ടൂളുകള്‍

ഭാരതീയ ഭാഷ സാങ്കേതിക വിദ്യ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. ഇവ ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ www.ildc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഭാരത സര്‍ക്കാര്‍ സൌജന്യമായി വിതരണം ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് യൂസര്‍ മാനുവല്‍ വായിക്കുക.