ബൈബിള്‍ സന്ദേശങ്ങള്‍

ചില ബൈബിള്‍ പഠന ഓഡിയോ സന്ദേശങ്ങളുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. ശ്രവിക്കുക, അനുഗ്രഹം പ്രാപിക്കുക.

(ഓഡിയോ കേള്‍ക്കുവാന്‍  താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.)

  1. ദൈവനിയോഗമുള്ള നേതാവ് - സാജു ജോണ്‍ മാത്യു.
  2. യേശുവും മാമോനും - ഡോ. പോള്‍സണ്‍ പുലിക്കോട്ടില്‍
  3. സ്‌നാനം ഒരു സത്യാന്വേഷണം - പാ. കെ. എസ്. എബ്രഹാം
  4. എഫേസ്യലേഖനം - സ്വർഗ്ഗീയ ശബ്ദം (Podcast) - പാ. കെ. എസ്. എബ്രഹാം
  5. ഭാര്യാ - ഭര്‍തൃ ബന്ധം - ഡോ. ഏഴംകുളം സാംകുട്ടി.
  6. 1 കൊരിന്ത്യര്‍ പുസ്തക പഠനം - പാ. ജോണ്‍ തോമസ്‌ (ദോഹ)
  7. ഗലാത്യര്‍ പുസ്തക പഠനം - പാ. ജോണ്‍ തോമസ്‌ (ദോഹ)
  8. എബ്രായര്‍ പുസ്തക പഠനം - പാ. ജോണ്‍ തോമസ്‌ (ദോഹ)
  9. നരകം : ഒരു യാഥാര്‍ത്ഥ്യം - പാ. ജോണ്‍ തോമസ്‌ (ദോഹ)
  10. ത്രിത്വം - പാ. ജോണ്‍ തോമസ്‌ (ദോഹ)
  11. കോവി​ഡ് കാലം മടങ്ങിവരവിന്‍റെ കാലം - പാ. ജോസ് വര്‍ഗ്ഗീസ്

കൂടുതല്‍ ഓഡിയോ സന്ദേശങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. വീണ്ടും സന്ദര്‍ശിക്കുക..!

ഉടന്‍ വരുന്നു :

  1. യേശു ക്രിസ്തുവിന്റെ രണ്ടാം വരവ് - പാ. പി. ടി. തോമസ്‌ (പുതുപ്പള്ളി)
  2. ഗിരിപ്രഭാഷണം - പാ. പി. ടി. തോമസ്‌ (പുതുപ്പള്ളി)

മലയാളം ക്രിസ്ത്യന്‍ ഓഡിയോ സന്ദേശങ്ങള്‍, ബൈബിള്‍ പഠന സന്ദേശങ്ങള്‍ ഇവ സൌജന്യമായി ഈ പേജില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം