സൗജന്യ ഓൺലൈ൯ മലയാളം ബൈബിൾ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലേക്ക് സ്വാഗതം!
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന്‍ കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള്‍ ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്. (നിലവില്‍ പുതിയ നിയമം മാത്രം)....
എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?
ഓപ്ഷന്‍ 1 : ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
ഓപ്ഷന്‍ 2 : ഈ പേജില്‍ നിന്നും മലയാളം ബൈബിള്‍ v3.5.2 എന്ന APK ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
ഈ ആപ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക്, നിര്‍ദേശങ്ങള്‍ എന്നിവ a6ndna@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.
ഈ ബൈബിള്‍ ഓണ്‍ലൈന്‍ വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗില്‍ സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്‍ശിക്കുക : http://www.malayalambible.info/
Malayalam Bible by RAB Ventures is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International License.
Based on a work at Malayalam Bible Wiki Source. Permissions beyond the scope of this license may be available at Wikimedia Foundation.
Hosted by : GodsOwnLanguage.com. Comments and feedbacks, please write to a6ndna@gmail.com
Copyright © 2023,