യേശുവിന്റെ ജീവിത കഥ
യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി 1979-ല്‍ നിര്‍മിച്ച ജീസസ് ഫിലിം 1,100-ല്‍ പരം ഭാഷകളില്‍ ഇന്ന് ലഭ്യം ആണ്. ലോക ചരിത്രത്തില്‍ ഏറ്റവും അധികം ഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും ഏറ്റവും അധികം ആളുകള്‍ കണ്ടതുമായ ചിത്രവും ഇതാണ്.
ജീസസ് ഫിലിം മീഡിയ വെബ്സൈറ്റ് സന്ദര്ശിക്കുവാന്ഇവിടെ ക്ലിക്ക് ചെയ്യുക.
Terms & Legal