ആന്‍ഡ്രോയിഡ് ബൈബിള്‍ (BenVar)

സൗജന്യ ഓൺലൈ൯‍ മലയാളം ബൈബിൾ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലേക്ക് സ്വാഗതം!

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ ആന്‍ഡ്രോയിഡ്  ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം.


എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?

  • ഈ പേജില്‍ നിന്നും മലയാളം ബൈബിള്‍ ആന്‍ഡ്രോയിഡ് ആപ്പ്‌ V1.0 എന്ന APK ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
  • APK ഫയല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് കോപ്പി ചെയ്യുക.
  • ഫയല്‍ ഓപ്പണ്‍ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, ഇന്‍സ്റ്റോള്‍ ബ്ലോക്ക്‌ ചെയ്യപ്പെട്ടു എന്ന മെസ്സേജ് ലഭിക്കുന്നു എങ്കില്‍ താഴെ പറയുന്ന രീതി അവലംബിക്കുക.
    • Users below Android v.4.0 - Go to Settings > Applications > tick "Unknown Sources" (Allow installation of non market applications)
    • Users above Android v.4.0 - Go to Settings > Security > tick "Unknown Sources" (Allow installation of apps from sources other than the Play Store)
  • APK ഫയലില്‍ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.

ഈ ബൈബിള്‍ ആപ്പ്‌ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 4.4-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കും. ഈ ആപ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക്, നിര്‍ദേശങ്ങള്‍ എന്നിവ beniza@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

Malayalam Bible by BenVar is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International  License.
Based on a work at Malayalam Bible Wiki Source. Permissions beyond the scope of this license may be available at Wikimedia Foundation.
Hosted by : GodsOwnLanguage.com. Comments and feedbacks, please write to beniza@gmail.com

Your encouragement is valuable to us

Your stories help make websites like this possible.