ദൈവത്തിന്‍റെ സ്വന്തം ഭാഷ
സൌജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്‌സൈറ്റ് www.GodsOwnLanguage.com -ലേക്ക് സ്വാഗതം!
"സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ." (മത്തായി 10:8)
മലയാളത്തില്‍ ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ ഒരു കുട കീഴില്‍ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് 'ദൈവത്തിന്‍റെ സ്വന്തം ഭാഷ' എന്ന വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക :- www.facebook.com/GodsOwnLanguage
പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍മിക്കുക,
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ...
'ദൈവത്തിന്‍റെ സ്വന്തം ഭാഷ'യുടെ പിന്നണി പ്രവര്‍ത്തകര്‍.