സൃഷ്ടി മുതൽ വെളിപാട് വരെ, സുവിശേഷീകരണത്തിനും ശിഷ്യത്വത്തിനുമായി ബൈബിൾ പരിഭാഷകർ, ദൈവശാസ്ത്രജ്ഞർ, ബൈബിൾ അദ്ധ്യാപകർ എന്നിവരടങ്ങിയ സംഘം രൂപകൽപ്പന ചെയ്തിരിക്കുന്ന 50 കഥകള്‍ ഇപ്പോള്‍ ലഭ്യമാണ്.
50 ബൈബിള്‍ കഥകള്‍
സവിശേഷതകള്‍ :
- പഴയ നിയമത്തില്‍ നിന്നും, പുതിയ നിയമത്തില്‍ നിന്നുമുള്ള 50 കഥകള്‍.
- ഡൌൺലോഡ് ചെയ്യാനും പകർത്താനും പങ്കിടാനും വിവർത്തനം ചെയ്യാനും ഓഡിയോ റെക്കോർഡുചെയ്യാനും വീഡിയോ സൃഷ്ടിക്കാനും അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഓപ്പൺ ലൈസന്‍സ്.
ഏതൊരു ഭാഷയിലും നിബന്ധനയില്ലാത്ത ഒരു ദൃശ്യ ലഘു-വേദപുസ്തകം
ഈ രചന ക്രിയേറ്റിവ് കോമണ്‍സ് ആട്രിബ്യൂഷന്‍-ഷെയര്അലൈക്4.0 ഇന്റര്‍നാഷണല്‍ ലൈസന്‍സ് {CCBY-SA)-വ്യുടെ കീഴില്‍ ലഭ്യമാണ്. ഈ ലൈസന്‍സിന്റെ പ്രതി കാണുവാന്‍ സന്ദര്‍ശിക്കുക http://creativecommons.org/licenses/by-sa/4.0/ അല്ലെങ്കില്‍ Creative Commons, PO Box 1866, Mountain View, CA94042, USA എന്ന മേല്‍വിലാസത്തില്‍ ഒരു കത്തയക്കുക
വ്യുല്‍പ്പന്നമായ രചനയില്‍, നിങ്ങള്‍ ഏതെല്ലാം വ്യതിയാനങ്ങള്‍ വരുത്തി എന്നും രചന ബന്ധപ്പെട്ടിട്ടുള്ള “unfoldingword-ന്റെ യഥാര്‍ത്ഥ രചന https://openbiblestories.org-ല്‍ നിന്നും ലഭ്യമാണ്” എന്നും രേഖപ്പെടുത്തേണ്ടതാണ്. നിങ്ങളുടെ വ്യതിയാനപ്പെടുത്തിയിട്ടുള്ള രചന ഇതേ ലൈസന്‍സിന്റെ (CCBY-SA) കീഴില്‍ ലഭ്യമാണെന്നും രേഖപ്പെടുത്തണം.
ഈ രചനയുടെ പരിഭാഷ സംബന്ധിച്ച നിങ്ങളുടെ അറിയിപ്പുകള് unfoldingWord-നു നല്കുവാന് https://unfoldingword.org/contact/-ല്‍ ബന്ധപ്പെടുക.
ചിത്രരചനയുടെ കടപ്പാട്: ഈ കഥകളില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ രൂപങ്ങളും @SweetPublishing(www.sweetpublishing.com) പകര്‍പ്പവകാശം നിക്ഷിപ്തമായതും Creative Commons Attribution-ShareAlikeLicense കീഴില്‍ ലഭ്യമായതും ആണ് ( commonsAttribution-ShareAlikeLicense (http://creativecommons.org/licenses/by-sa/3.0).
ക്രിസ്തുവില്‍ ലോകം മുഴുവനായും ഉള്ളതായ ഞങ്ങളുടെ സഹോദരന്മാരും സഹോദരിമാരും-ലോകവ്യാപക സഭയ്ക്ക്, തന്റെ വചനത്തിന്റെ ഈ ദൃശ്യ അവലോകനം നിങ്ങള്‍ക്ക് അനുഗ്രഹമായി, ശക്തീകരിക്കുന്നതായി, പ്രോല്‍സാഹനജനകമായി തീരട്ടെ.*
unfoldingWord® Open Bible Stories is developed by unfoldingWord® and the Door43 World Missions Community. The illustrations are © Sweet Publishing and the entire project—text and illustrations—is made available under a Creative Commons Attribution-ShareAlike 4.0 International License, see the license for more information.