ഡെസ്ക്ടോപ്പ് ബൈബിൾ

സൗജന്യ ഓൺലൈ൯‍ മലയാളം ബൈബിൾ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനിലേക്ക് സ്വാഗതം!

ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ ആന്‍ഡ്രോയിഡ്  നിങ്ങളുടെ വിന്‍ഡോസ്‌ ഡെസ്ക്ടോപ്പില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ഓണ്‍ലൈന്‍ ശ്രവിക്കുവാന്‍ സഹായിക്കുന്ന ഓഡിയോ ബൈബിള്‍ ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്.

ഈ ബൈബിള്‍ ആപ്പിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയുവാന്‍ വീഡിയോ കാണുക :

Malayalam Bible App Promo v2

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?

ഈ പേജില്‍ നിന്നും മലയാളം ബൈബിള്‍ ഡെസ്ക്ടോപ്പ് ആപ്പ് എന്ന EXE ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

  • ഈ പേജില്‍ നിന്നും മലയാളം ബൈബിള്‍ ഡെസ്ക്ടോപ്പ് ആപ്പ് എന്ന EXE ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
  • EXE ഫയലില്‍ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.

ഈ സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ഫീഡ്ബാക്ക്, നിര്‍ദേശങ്ങള്‍ എന്നിവ godsownlanguage@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

ഈ ബൈബിള്‍ ഓണ്‍ലൈന്‍ വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗില്‍ സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്‍ശിക്കുക : https://www.malayalambible.app/

മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍ 

  1. മലയാളം ബൈബിള്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍.
  2. Mac OS മലയാളം ബൈബിൾ ആപ്ലിക്കേഷന്‍

ഈ ആപ്പുകളെ കുറിച്ചുള്ള ഫീഡ്ബാക്ക്, നിര്‍ദേശങ്ങള്‍ എന്നിവ ഞങ്ങളെ അറിയിക്കുക.

Malayalam Bible Android App is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International  License.
Based on a work at Malayalam Bible Wiki Source. Permissions beyond the scope of this license may be available at Wikimedia Foundation.

Your encouragement is valuable to us

Your stories help make websites like this possible.