ക്രൈസ്തവ എഴുത്തുപുര

മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവമായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, ചിന്തകള്‍, അഭിമുഖങ്ങള്‍, ഗ്രൂപ്പ്‌ ചര്‍ച്ചകള്‍, എഴുത്ത് ശില്പശാല, എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന് കൂട്ടായ്മയാണ് ക്രൈസ്തവ എഴുത്തുപുര. ചുരുങ്ങിയ നാളുകള്‍ കൊണ്ട് എഴുത്തിന്‍റെ ലോകത്ത് വേറിട്ട ശബ്ദവുമായി മാറിക്കഴിഞ്ഞ ക്രൈസ്തവ എഴുത്തുപുരയുടെ ലക്‌ഷ്യം പുതുമുഖ എഴുത്തുകാരെയും, എഴുതുവാന്‍ താല്പര്യം ഉള്ളവരെയും പോത്സാഹിപ്പിക്കുകയും അവരെ എഴുത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരികയും എന്നതാണ്.  പ്രമുഖ എഴുത്തുകാരുടെയും പുതുമുഖ എഴുത്തുകാരുടെയും രചനകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുന്ന ഈ കൂട്ടായ്മയുടെ ഫേസ്ബുക്ക്‌ പേജിനു ക്രൈസ്തവ കൈരളി അഭൂതപൂര്‍വമായ വരവേല്‍പ്പാണ് നല്‍കിയത്.ലോകത്താകമാനമുള്ള 200ല്‍ പരം പ്രമുഖ എഴുത്തുകാര്‍ ഈ കൂട്ടായ്മയുടെ പിന്നില്‍ ഉണ്ട് എന്നത് അഭിമാനകരമാണ്. 


ഓൺലൈൻ വായിക്കുവാൻ താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 

 


ഓൺലൈൻ വായിക്കുവാൻ താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 

 

Your encouragement is valuable to us

Your stories help make websites like this possible.