ഇ-സ്വോര്‍ഡ് മലയാളം


ഇ-സ്വോര്‍ഡ് ബൈബിള്‍ സോഫ്റ്റ്‌വെയര്‍ - മലയാളം ബൈബിള്‍ (യുണികോഡ് വെര്‍ഷന്‍) മൊഡ്യൂള്‍

  • മലയാളം മോഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇ-സ്വോര്ഡ് ബൈബിള് സോഫ്റ്റ്‌വെയര്‍ ആദ്യം ഇന്‍സ്റ്റോള്‍ ചെയ്യുക. ഇ-സ്വോര്ഡ് ബൈബിള് സോഫ്റ്റ്‌വെയര്‍ തികച്ചും സൌജന്യം ആണ്. നിങ്ങളുടെ പക്കല്‍ ആ സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. മലയാളം മോഡ്യൂള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മുന്പായി ഇ-സ്വോര്ഡ് ബൈബിള് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക.

മലയാളം ബൈബിള്‍ മോഡ്യൂള്‍ എങ്ങിനെ ഇന്‍സ്റ്റോള്‍ ചെയ്യാം?

  • മലയാളം ബൈബിള്‍ മോഡ്യൂള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക : "Malayalam Bible for e-Sword Version 9 or later versions" or "Malayalam Bible for e-Sword Version 8 and lower versions"
  • "Malayalam-e-Sword.exe" എന്ന ഫയല്‍ ഡബിള്‍-ക്ലിക്ക് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.

ഈ മലയാളം ബൈബിള്‍ മോഡ്യൂള്‍ തികച്ചും സൌജന്യം ആണ്. നിങ്ങള്ക്ക് ഇത് സൌജന്യം ആയി ഡൌണ്‍ലോഡ് ചെയ്യുകയും മറ്റുള്ളവരുമായി പങ്കു വെയ്ക്കുകയും ചെയ്യാം. ഈ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കിയ 'വേര്‍ഡ്‌ ഓഫ് ഗോഡ്' ടീമിനോടുള്ള നന്ദി ഇത്തരുണത്തില്‍ രേഖപെടുത്തി കൊള്ളുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക.

Your encouragement is valuable to us

Your stories help make websites like this possible.