കേരള പെന്തക്കോസ്ത് ചരിത്രം

"കേരളത്തിലെ പെന്തെക്കോസ്ത് പ്രവര്‍ത്തനത്തിന്‍റെ ഒരു ഏകദേശ ചരിത്രമാണ് ഈ പുസ്തകത്തില്‍. അതിന്‍റെ ഉത്ഭവവും വളര്‍ച്ചയും  കഴിയുന്നത്ര വിശദമായി പ്രതിപാദിച്ചിരിക്കുന്നു. കേരള പെന്തെകോസ്തു സഭകളെപ്പറ്റി ചില ലഘു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിശദവും വിശാലവുമായി ഒരു ചരിത്ര പുസ്തകം മലയാളത്തില്‍ ആദ്യമാണ്."

സാജു ജോണ്‍ മാത്യു

Your encouragement is valuable to us

Your stories help make websites like this possible.